Tuesday, 30 September 2014

പി.ടി.ഏ ജനറൽ ബോഡി


പീ ടീ ഏ ജനറൽ ബോഡി 

ഇന്ന് ഉച്ച തിരിഞ്ഞ് 2 മണിയ്ക്ക് മീറ്റിംഗ് ആരംഭിച്ചു. ഏകദേശം 250 രക്ഷാകത്താക് മീറ്റിംഗി പങ്കെടുത്തു. മീഞ്ച ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീമതി സുന്ദരി ആർ ഷെട്ടി മീറ്റിംഗി പങ്കെടുത്തു. കഴിഞ്ഞ വഷത്തെ റിപ്പോട്ടും വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. തുടന്ന് പീ ടീ ഏ, എം പീ ടീ ഏ, എസ് എം സി ഭാരവാഹികളെ തിരഞ്ഞെടുത്തു. നിലവിലെ പീ ടീ ഏ പ്രസിഡന്റായ ശ്രീ ഗോപാലാകൃഷ്ണ ആചാര്യയെ 2014-15 അധ്യയനവഷത്തെ പീ ടീ ഏ പ്രസിഡന്റായി നിലനിത്തി. തുടന്ന് സ്ക്കൂ ബ്ളോഗിന്റെ ഉദ്ഘാടനം ശ്രീമതി സുന്ദരി ആർ ഷെട്ടി നിവഹിച്ചു.   

PTA GENERAL BODY MEETING
PTA General Body Meeting started at 2 PM today. About 250 parents participated in the meeting. Meenja Grama Panchayath Educational Standing Committee Chairperson Smt. Sundari R Shetty was also present in the meeting. First there presented the report of the previous year and also the accounts. After that the PTA President, MPTA President and SMC for the current year were also been selected. Sri.Gopalakrishna Acharya was selected as the PTA President for the current year. The inauguration of the school blog was also done by Smt. Sundari R Shetty.