Tuesday, 28 October 2014

സ്കൂൾ കായികമേള

കലോൽസവം 30, 31 ന്
കലോൽസവം 30, 31 ന്

സ്കൂൾ കായികമേള

സ്കൂൾ കായികമേള

രാവിലെ 10 മണിക്ക് എച്ച്.എം.ശ്രീ.കമലാക്ഷ സാർ പതാക ഉയർത്തി സ്കൂൾ കായികമേളയ്ക് തുടക്കം കുറിച്ചു. പീ ടീ ഏ പ്രസിഡന്റ് ശ്രീ ഗോപാലാകൃഷ്ണ ആചാര്യ, എം പീ ടീ എ.പ്രസിഡന്റ് ശ്രീമതി. സുധ, യൂ.പി.എച്ച്.എം ഇന് ചാർജ് ശ്രീ.ഭാസ്കര ഷെട്ടിഗാർ സാർ, ശ്രീ.വിജയകുമാർ സാർ തുടങ്ങിയവർ വേദിയിൽ സന്നിഹിതരായിരുന്നു. 11 മണിയോടുകൂടി മൽസരയിനങ്ങൾ ആരംഭിച്ചു.

 SCHOOL SPORTS



School sports meets started at 10 AM today. HM. Sri Kamalaksha hosted the sports flag. PTA President Sri.Gopalakrishna Acharya, MPTA President Smt.Sudha, HM in charge (UP) Sri.Bhaskara Shettigar Sir, Sri.Vijayakumar Sir were  present at the time and they felicitated the students also. After having been taken the oath the competitions started at 11 AM.