Thursday 1 June 2017

പ്രവേശനോത്സവം  2017-18

2017-18 അധ്യയന വഷത്തെ പ്രവേശനോത്സവം നടത്തി.

ചടങ്ങിൽ  ഹൈസ്ക്കൂ ഹെഡ്മാസ്ടർ  ശ്രി. ശിവകുമാര സാർ  യു.പി ഹെഡ്മിസ്ടസ് ശ്രീമതി രേവതി ടീച്ച, പി.ടി.എ പ്രസിഡന്റ്, എസ്.എം.സീ ചെയമാൻ  തുടങ്ങി പ്രമുഖർ  പങ്കെടുത്തു.ഇതിനോടനുബന്ധിച്ച് ഒന്നാം ക്ളാസ്സിലെ കുട്ടികക്ക് സ്ക്കൂൾ  കിറ്റ് വിതരണം ചെയ്തു. കൂടാതെ ചെണ്ടമേളത്തിന്റെ അകമ്പടിയോടെ ഘോഷയാത്രയും നടത്തി..