Showing posts with label ജനറൽ ബോഡി മീറ്റിംഗ്. Show all posts
Showing posts with label ജനറൽ ബോഡി മീറ്റിംഗ്. Show all posts

Friday, 26 September 2014

ജനറൽ ബോഡി മീറ്റിംഗ്, ബ്ളോഗ് ഉദ്ഘാടനം

പി.ടി.ഏ ജനറൽ ബോഡി മീറ്റിംഗ് 30.9.2014 ഉച്ച തിരിഞ്ഞ് 2മണിയ്ക് PTA General Body meeting 30.9.2014 2 PM

ജനറൽ ബോഡി മീറ്റിംഗ്,  ബ്ളോഗ് ഉദ്ഘാടനം






നാഡ ഹബ്ബാ

നാഡ ഹബ്ബ ആഘോഷിച്ചു. കുട്ടികളും അധ്യാപകരും നാടോടി ഗാനങ്ങളും കവിതകളും ആലപിച്ചു.

 
NAADA HABBA

We celebrated “NAADA HABBA” today at 3pm. Students and teachers presented folk songs poems in connection with this celebration.
       മാജിക്

മാജിക്
സ്ക്കൂളിലിന്ന് മാജിക് ഷോ സംഘടിപ്പിച്ചു. ഉഡുപ്പിയിലനിന്നുള്ള ശ്രീ.ഷേണായി എന്ന മജീഷ്യനാണ് മാജിക് അവതരിപ്പിച്ചത്. 2 മണിയ്ക്ക് തുടങ്ങിയ പരിപാടി 3 മണിയ്ക്ക് അവസാനിച്ചു

MAGIC
Today arranged a magic show in our school. It was performed by Sri.Shenoy from Udupi at 2 pm. It came to an end at 3pm after 1 hour.








Tuesday, 23 September 2014

ജനറൽ ബോഡി മീറ്റിംഗ്

പി.ടി.എ ജനറൽ ബോഡി മീറ്റിംഗ് 30.9.2014 ഉച്ച തിരിഞ്ഞ് 2മണിയ്ക് PTA General Body meeting 30.9.2014, 2 PM