Showing posts with label മംഗൾയാൻ. Show all posts
Showing posts with label മംഗൾയാൻ. Show all posts

Thursday, 25 September 2014

മംഗൾയാൻ

പി.ടി.ഏ ജനറൽ ബോഡി മീറ്റിംഗ് 30.9.2014 ഉച്ച തിരിഞ്ഞ് 2മണിയ്ക്
PTA General Body meeting 30.9.2014 2 PM


മംഗൾയാൻ
ചൊവ്വ പര്യവേക്ഷണം വിജയത്തിലെത്തിച്ച ഭാരതീയ ശാസ്ത്റജ്ഞരെ അഭിനന്ദിക്കുന്നതിനായി സ്ക്കൂളിലിന്ന് പ്രത്യേക അസംബ്ളി നടത്തി. പത്ര വാർത്ത കാണിച്ചുകൊണ്ട് രേവതി ടീച്ചർ കുട്ടികളോട് സംസാരിച്ചു.
 
Mangalyaan
India became successful in mars expedition in its first attempt. So to congratulate the Indian Scientists, arranged a special assembly today. Smt.Revathi teacher spoke a few words about Mangalyaan.