ക്ളാസ്സ്
പി.ടി
എ
പത്താം
തരത്തിലെ കുട്ടികളുടെ നിലവാരം
മെച്ചപ്പെടുത്തുന്നതിന്റെ
ഭാഗമായി സ്കൂളിൽ ഇന്ന് പ്രത്യേക
ക്ളാസ്സ് പി.ടി
എ യോഗം നടത്തി.
ഇതിന്റെ
ഉദ്ഘാടനം മീഞ്ച ഗ്രാമപഞ്ചായത്ത്
സ്റ്റാന്റിംഗ് കമ്മിറ്റി
ചെയർമാൻ ശ്രീമതി സുന്ദരി ആർ
ഷെട്ടി ഉച്ചതിരിഞ്ഞ് 2.30
ന്
നിർവഹിച്ചു.
ചടങ്ങിൽ
പി ടി എ പ്രസിഡൻ ശ്രീ ഗോപാലകൃഷ്ണ
ആചാര്യ ആധ്യക്ഷം വഹിച്ചു.
ഇവർക്കു
പുറമെ സിപിടിഎ അധ്യക്ഷ ശ്രീമതി
പുഷ്പയും ചുമതലകളേൽപ്പിക്കപ്പെട്ടിരുന്ന
അധ്യാപകരും വേദിയിൽ
സന്നിഹിതരായിരുന്നു.
STEPS
(Standard
Ten Enrichment Programme in Schools)
Special
CPTA meeting was conducted at 2.30PM today as a part of “Standard
Ten enrichment Programme in Schools.” It was inaugurated by Meenja
Grama Panchayath educational standing committee chairperson Smt
Sundari R Shetty. The programme was presided over by PTA President
Sri.Gopalakrishna Acharya. Smt.Pushpa, the President of CPTA was also
present in the meeting.
Teachers
presented different types of reports about previous results, unit
tests and also discussed about how to improve the level of the 10th standard. students.