Thursday, 14 August 2014

സ്വാതന്ത്ര്യദിനാഘോഷം


സ്വാതന്ത്ര്യദിനാഘോഷം

സ്വാതന്ത്ര്യദിനാഘോഷത്തിന്റെ   മുന്നോടിയായി  ഇന്ന് സ്കൂളിൽ   വിവിധയിനം   മൽസരങ്ങൾ  സംഘടിപ്പിച്ചു. ചിത്രരചന, ക്വിസ്, ദേശഭക്തിഗാനം തുടങ്ങിയവയാണ് നടത്തപ്പെട്ടത്.