Friday, 5 September 2014

അധ്യാപക ദിനാചരണം ഓണാഘോഷം



അധ്യാപക ദിനാചരണം ണാഘോഷം
  അധ്യാപക ദിനാചരണം ണാഘോഷം

സ്കൂളിൽ ഇന്ന് രാവിലെ അസംബ്ളിയോടുകൂടി അധ്യാപക ദിനാചരണ പരിപാടിക അരംഭിച്ചു. അധ്യാപക ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അധ്യാപക പ്രസംഗിച്ചു. തുടന്ന് ഓണാഘോഷപരിപാടികളുടെ ഭാഗമായി വ്യത്യസ്തങ്ങളായ മരയിനങ്ങ സംഘടിപ്പിച്ചു. അത്തപ്പൂക്കളം, കസേരകളി, പന്ത് കൈമാറ്റം മുതലായവയാണ് മരയിനങ്ങളിപ്പെടുത്തപ്പെട്ടിരുന്നത്. ഉച്ചതിരിഞ്ഞ് 3 മണിമുത പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോഡി വിദ്യാത്ഥികളുമായി സംവദിക്കുന്നതിന്റെ തമയ ദശ്യം കാണിച്ചു
 
  Teacher's day and Onam Celebration

Today in our school we celebrated teachers day. It started with the assembly at 10 AM. Teachers shared their feelings with the students about the day. A few students also expressed their feelings in the assembly. After that we started different competitions connected with Onam Celebration. The main attractions of the day are Athapookkalam, Musical chair competition and passing the ball competition. After lunch by 3'o clock necessary arrangements have been done for the students to watch and hear The Prime Minister's interaction with the students.