സ്കൂൾ
പാർലമെന്റ്
ഇലക്ഷൻ
സ്കൂൾ
പാർലമെന്റ്
ഇലക്ഷൻ
ഈ
അധ്യയനവർഷത്തെ സ്കൂൾ പാർലമെന്റ
ഇലക്ഷൻ ആഗസ്റ്റ് മാസം 22
ന്
നടത്തി.
സ്കൂളിലെ
സോഷ്യൽ സ്റ്റഡീസ് അധ്യാപകരായ
ശ്രീ.മൂസക്കുഞ്ഞി,
ശ്രീമതി.ഷീമ
എന്നിവരുടെ മേൽനോട്ടത്തിലാണ്
ഇലക്ഷൻ നടന്നത്.
ഇതിലൂടെ
ക്ളാസ്സ് ലീഡർമാരെയും
അവരിൽനിന്ന് സ്ക്കൂൾ ലീഡറെയും
തിരഞ്ഞെടുത്തു.
10എ
ക്ളാസ്സിലെ മൊഹമ്മദ് നിസാമുദ്ദിൻ
സ്കൂൾ ലീഡറായും10ബി
ക്ളാസ്സിലെ കദീജത്തുൽ കുബ്ര
സ്കൂൾ ഉപലീഡറായും തിരഞ്ഞെടുക്കപ്പെട്ടു.
SCHOOL
PARLIAMENT ELECTION
School
Parliament Election for the year 2014-15 held on the 22nd
of August. Election started at 10 AM under the control of
Sri.Moosakunhi. and Smt.Sheema, social studies teachers of the
school. First of all class leaders have been elected and from them
the school leader has also been elected. MOHAMMED
NIZAMUDDIN of X.A
has been elected as School
Pupil Leader and KHADEEJATHUL KUBRA of X.B has been elected as
Assistant School Pupil Leader.