Monday 1 November 2021

ಶಾಲಾ ಪ್ರವೇಶೋತ್ಸವ  സ്കൂൾ പ്രവേശനോത്സവം  2021-22









ಸರಕಾರಿ ಪ್ರೌಢಶಾಲೆ ಕಡಂಬಾರು ಇಲ್ಲಿ ನವಾಗತರಾಗಿ ಆಗಮಿಸಿದ ಮಕ್ಕಳ ಪ್ರವೇಶೋತ್ಸವ ಕಾರ್ಯಕ್ರಮ ಜರುಗಿತು. 

ಒಂದನೇ ತರಗತಿಗೆ ಸೇರ್ಪಡೆಗೊಂಡ ಮಕ್ಕಳಿಗೆ  ಕಲಿಕೋಪಕರಣ ಗಳನ್ನು ನೀಡಿ ಸ್ವಾಗತಿಸಲಾಯಿತು. ಕಾರ್ಯಕ್ರಮದ ಅಧ್ಯಕ್ಷತೆಯನ್ನು ಶಾಲಾ ಮುಖ್ಯೋಪಾಧ್ಯಾಯಿನಿ ಶ್ರೀಮತಿ ಸುನೀತಾ ಕೆ ಬಿ ಅವರು ನಿರ್ವಹಿಸಿದರು. ಉದ್ಘಾಟನೆಯನ್ನು ಮಿಂಜ ಗ್ರಾಮ ಪಂಚಾಯತಿನ ಅಧ್ಯಕ್ಷೆ ಶ್ರೀಮತಿ ಸುಂದರಿ ಆರ್ ಶೆಟ್ಟಿ ನೆರವೇರಿಸಿದರು. 


ಸಭೆಯಲ್ಲಿ ಶಾಲಾ ಶತಮಾನೋತ್ಸವ ಸಮಿತಿ ಅಧ್ಯಕ್ಷರಾದ ಶ್ರೀ ರಾಮಚಂದ್ರ ರಾವ್ ರವರ ನೇತೃತ್ವದಲ್ಲಿ ಶಾಲೆಯ ಎಲ್ಲಾ ಮಕ್ಕಳಿಗೆ ಸಿಹಿತಿಂಡಿ ವಿತರಿಸಲಾಯಿತು ಹರೀಶ್ ಶೆಟ್ಟಿ ಕಡಂಬಾರು ಹಾಗೂ ಸಂಘ-ಸಂಸ್ಥೆಯವರ ವತಿಯಿಂದ ಒಂದನೇ ತರಗತಿಗೆ ಸೇರ್ಪಡೆಗೊಂಡ ಮಕ್ಕಳಿಗೆ ಕಲಿಕಾ ಸಾಮಗ್ರಿಗಳನ್ನು ನೀಡಲಾಯಿತು ಸಭೆಯಲ್ಲಿ ಮುಸ್ತಫ ಕಡಂಬಾರು ಪಿ ಟಿ ಎ ಅಧ್ಯಕ್ಷರಾದ ಶ್ರೀ ಅಬ್ದುಲ್ ಲತೀಫ್ ಎಂಪಿ ಟಿ ಎ ಅಧ್ಯಕ್ಷೆ ಶ್ರೀಮತಿ ರುಕ್ಸಾನ ಬಿ ಆರ್ ಸಿ ಕ್ಲಸ್ಟರ್ ಕೋರ್ಡಿನೇಟರ್ ಮೋಹಿನಿ ಯಂ ಎಚ್,  ಯದುನಂದನ್ ಆಚಾರ್ಯ ,ಸೌರ ಕಡಂಬಾರು,ಪಿಟಿಎ ಉಪಾಧ್ಯಕ್ಷ ಮೊದೀನ್ ಕುಂಞಿ,ನಿವೃತ್ತ ಅಧ್ಯಾಪಕ ಶ್ರೀ ವಿಜಯ್ ಕುಮಾರ್,ರಕ್ಷಕ ಶಿಕ್ಷಕ ಸಂಘದ ಪದಾಧಿಕಾರಿಗಳು ಭಾಗವಹಿಸಿದ್ದರು. ಅಧ್ಯಾಪಕ ಸಿಬ್ಬಂದಿ ಕಾರ್ಯದರ್ಶಿ ಶ್ರೀ ಇಸ್ಮಾಯಿಲ್ ಎಂ ಸ್ವಾಗತಿಸಿ, ಹಿರಿಯ ಅಧ್ಯಾಪಕರಾದ ಶ್ರೀ ಮೂಸ ಕುಂಞ ಡಿ ವಂದಿಸಿದರು.


കടമ്പാർ ഹൈസ്കൂളിൽ പ്രവേശനോത്സവം നടന്നു.

ഒന്നാം ക്ലാസിലേക്ക് പുതിയതായി ചേർന്ന കുട്ടികളെ  ബലൂൺ , പൂവ് ,അതേപോലെ പഠനോപകരണങ്ങൾ നല്കി അവരെ  സ്വാഗതം ചെയ്തു.

 പരിപാടിയുടെ അദ്ധ്യക്ഷത സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി സുനിത കെ ബി വഹിച്ചു.

പരിപാടിയുടെ  ഉദ്ഘാടനം മീഞ്ച ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി സുന്ദരി ആർ ഷെട്ടി  നിർവഹിച്ചു ചു പരിപാടിയിൽ ശ്രീ രാമചന്ദ്ര റാവു സ്കൂളിലെ എല്ലാ കുട്ടികൾക്കും  മധുരം വിതരണം ചെയ്തു.  

ഹരീഷ് ഷെട്ടി കടമ്പാർ ഇവരുടെ സംഘടന യുടെ നേതൃത്വത്തിൽ ഒന്നാം ക്ലാസിലെ കുട്ടികൾക്ക് അ പഠനസാമഗ്രികൾ കൾ വിതരണം ചെയ്തു പരിപാടിയിൽ മുസ്തഫ കടമ്പാർ , പി ടി എ അധ്യക്ഷൻ ശ്രീ അബ്ദുൽ ലത്തീഫ് , എം പി ടി എ അധ്യക്ഷ റുക്സാന, യദുനന്ദന ആചാര്യ. സുഹ്റ കടമ്പാർ, മൈതീൻ കുഞ്ഞ്. റിറ്റഡ് അധ്യാപകൻ ശ്രീ വിജയകുമാർ ബി ആർ സി .സി കോഡിനേറ്റർ മോഹിനി എംഎച്ച് പരിപാടിയിൽ സംബന്ധിച്ചു . സ്റ്റാഫ് സെക്രട്ടറി ശ്രീ ഇസ്മായിൽ മാസ്റ്റർ സ്വാഗതവും ,സീനിയർ അധ്യാപകൻ  ശ്രീ മൂസ കുഞ്ഞി ഡി നന്ദി അറിയിച്ചു.