Showing posts with label ബ്ളെ൯ഡ് പരിശീലനം. Show all posts
Showing posts with label ബ്ളെ൯ഡ് പരിശീലനം. Show all posts

Sunday, 24 August 2014

ബ്ളെ൯ഡ് പരിശീലനം




     ബ്ളെ൯ഡ് പരിശീലനം


കൂഡ്ലൂ ശ്രീ ഗോപാലകഷ്ണ ഹൈസ്ക്കൂളി ആഗസ്റ്റ് 22 ന് തുടങ്ങി രണ്ടു ദിവസമായി നടന്ന ബ്ളെ൯ഡ് പരീശീലനം (രണ്ടാം ഘട്ടം) 23 ന് വൈകിട്ട് 4 മണിക്ക് അവസാനിച്ചു. സ്ക്കൂളിനുവേണ്ടി മനോഹരമായ ഒരു ബ്ളോഗ് എങ്ങനെ നിരമ്മിക്കാം എന്ന് വളരെ വിശദമായി മനസ്സിലാക്കിത്തന്നു. ആദ്യഘട്ടത്തിന്റെ തുടച്ചയായി നടത്തപ്പെട്ട ഈ പരിശീലനം സംശയങ്ങ പരിഹരിക്കുന്നതിനും പ്യോജനപ്പെട്ടു.


BLEND TRAINING


The second schedule of Blend training held in two days at Sri. Gopala Krishna High School Kudlu from 22.8.2014 came to an end at 4 pm on 23-.8-2014. It was very useful for the teachers to make a very beautiful school Blog and also for solving their doubts.