ബ്ളെ൯ഡ്
പരിശീലനം
കൂഡ്ലൂ
ശ്രീ
ഗോപാലകൃഷ്ണ
ഹൈസ്ക്കൂളിൽ
ആഗസ്റ്റ് 22
ന്
തുടങ്ങി രണ്ടു ദിവസമായി നടന്ന
ബ്ളെ൯ഡ്
പരീശീലനം
(രണ്ടാം
ഘട്ടം)
23
ന്
വൈകിട്ട് 4
മണിക്ക്
അവസാനിച്ചു.
സ്ക്കൂളിനുവേണ്ടി
മനോഹരമായ ഒരു ബ്ളോഗ് എങ്ങനെ
നിരമ്മിക്കാം
എന്ന് വളരെ വിശദമായി
മനസ്സിലാക്കിത്തന്നു.
ആദ്യഘട്ടത്തിന്റെ
തുടർച്ചയായി
നടത്തപ്പെട്ട ഈ പരിശീലനം
സംശയങ്ങൾ
പരിഹരിക്കുന്നതിനും
പ്രയോജനപ്പെട്ടു.
BLEND
TRAINING
The second schedule of Blend training
held in two days at Sri. Gopala Krishna High School Kudlu from
22.8.2014 came to an end at 4 pm on 23-.8-2014. It was very useful
for the teachers to make a very beautiful school Blog and also for
solving their doubts.