Friday, 15 August 2014

സ്വാതന്ത്ര്യദിനാഘോഷം


സ്വാതന്ത്ര്യദിനാഘോഷം
ഭാരതത്തിന്റെ 68-മത് സ്വാതന്ത്ര്യദിനം ഇന്ന് സ്കൂളിലൽ ആചരിച്ചു. മീഞ്ച ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീമതി സുന്ദരി ആർ ഷെട്ടി പതാക ഉയർത്തി. പി ടി എ പ്രസിഡൻഡ് ശ്രീ ഗോപാലകൃഷ്ണ ആചാര്യ ചടങ്ങിൽ പങ്കെടുത്തു. തുടർന്ന് വിശിഷ്ട വ്യക്തികളും അധ്യാപകരും സ്വാതന്ത്ര്യദിനാഘോഷത്തിന്റെ മഹത്വത്തെ കുറിച്ച് പ്രസംഗിച്ചു. അതിനുശേഷം വിദ്യാലയ ദിനാചരണങ്ങളോടനുബന്ധിച്ച് നടത്തപ്പെട്ട മൽസരങ്ങളിലെ വിജയികളായവർക്ക് സമ്മാനവിതരണം നടത്തി. പിന്നീട് ദേശീയഗാനാലാപനത്തിനു ശേഷം കുട്ടികൾക്ക് മധുരം വിതരണം ചെയ്തു.



Independence day

Today in our school we celebrated the 68th independence day of India with a lot of enthuasiasm. The educational standing committee chairperson of Meenja Grama Panchayath hosted the flag at 10AM. PTA president Sri.Gopalakrishna Acharya, High School Headmaster and Bhaskara Chettigar Sir were present at the time of flag hosting. Except these almost all the students and teachers were present at the time there. After that in the hall there the gifts have been given away to the students those who won different titles in the competitions. Finally after National Anthem sweets were given to the students.